o-r-kelu

എറണാകുളം ട്രൈബൽ കൾച്ചറൽ കോംപ്ളക്സിൽ ട്രേസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനത്തിന് ശേഷം വേദിയിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ വെങ്കല മെഡൽ നേടിയ വെണ്ണല സ്വദേശി സൂര്യ സിബുവിന്റെ ഫെൻസിംഗ് വാൾ മന്ത്രി ഒ.ആർ. കേളു പരിശോധിച്ചതിന് ശേഷം മടക്കിക്കൊടുക്കുന്നു