kumbal
സി.പി.എം എറണാകുളം ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി. മണിക്ക് എൽ.ഡി.എഫ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

കൊച്ചി: സി.പി.എം എറണാകുളം ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി. മണിക്ക് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എ. ജിറാർ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എൻ. സിനുലാൽ, എൽ.ഡി.എഫ് കൺവീനർ കുമ്പളം രവി, കുര്യൻ എബ്രഹാം, സോണി ജോബ്, ഷാജൻ ആന്റണി, വി. അനിൽ, വി.ടി വിനീത്, ഡോ. പി.എസ്. ആഷിത തുടങ്ങിയവർ സംസാരിച്ചു.