ആലുവ: ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ ആലുവ സോൺ അംഗത്വ വിതരണം ജില്ലാ പ്രസിഡന്റ് ഷാലി തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നവാസ് വയൽക്കര, ടി.ഐ. സാദിക്ക്, ഹണി പൗലോസ്, സജി ജോർജ്, ജോജോ ജോസഫ് എന്നിവർ സംസാരിച്ചു.