kunjumuhammed

ആലുവ: വെസ്റ്റ് വെളിയത്തുനാട് പറമ്പിൽ പി.സി. കുഞ്ഞുമുഹമ്മദ് മക്കയിൽ നിര്യാതനായി. ഉംറ നിർവഹിക്കാൻ പോയതായിരുന്നു. ഭാര്യ: സഫിയ്യ. മക്കൾ: മെഹറുനിസ, കമറുന്നിസ, റഹമത്ത്. മരുമക്കൾ: യഹിയ, റഷീദ്, നിഷാജ്.