obit

കൊച്ചി: എരൂർ കൊടിപ്പറമ്പ് വീട്ടിൽ പരേതനായ രാമന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: അജിത്കുമാർ, ആശാദേവി. മരുമക്കൾ: ഷിജി, ഷാജി.