കരുമാല്ലൂർ: കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻ പാട്ടും വിളക്കും ഇന്ന് നടക്കും. രാവിലെ 5.30ന് മഹാഗണപതിഹോമം, 7.30ന് ശാസ്താവിന് പൂജ, വൈകിട്ട് 5.30ന് പാലക്കൊമ്പ് എഴുന്നള്ളിക്കൽ, 6.30ന് ക്ഷേത്രത്തിൽ ദീപാരാധന, 7.30ന് പന്തലിൽ ദീപാരാധന എന്നിവയുണ്ടാകും.
ശാസ്താം പാട്ട്, തായംബക, പ്രസാദമൂട്ട്, രാത്രി 12ന് അയ്യപ്പ സ്വാമി ജനനം, വിശേഷാൽ ആരാധന, പൂജ, 12.30ന് എതിരേല്പ്, 2ന് അഴിപൂജ, 3ന് മംഗളരാതി എന്നിവയുണ്ടാകും.