annamkutty

അങ്കമാലി: മൈത്രിനഗർ 152ൽ വെമ്പിളിയത്ത് പരേതനായ പൗലോസിന്റെ ഭാര്യ അന്നംകുട്ടി (82) നിര്യാതയായി. മക്കൾ: മേരി (നഴ്സ്, ഓസ്ട്രേലിയ), ജാൻസി, അഡ്വ. ജോളി. മരുമക്കൾ: തോമസ്, പൗലോസ് തെറ്റയിൽ, റെജി .