വൈപ്പിൻ: നായരമ്പലം നന്ത്യാട്ട് എൻ.ബി. രമണൻ (66) നിര്യാതനായി. ഭാര്യ: സഹജ. മക്കൾ: നന്ദകുമാർ, ദിലീപ് (മുളവുകാട് പൊലീസ് സ്റ്റേഷൻ). മരുമക്കൾ: പ്രിയ, ആരതി.