pic

കുറുപ്പംപടി: അഗ്നി ദേവന്റെ കഥപറഞ്ഞ് ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തത്തിൽ കന്നി വിജയവുമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ്.

ചടുലമായ ചുവടുകളും അസാദ്ധ്യമെയ് വഴക്കവും അവതരണത്തെ സ്വാതിക അനിൽ, ഗൗരി രാജൻ, ഗംഗ രാജൻ, മേഘ ഷാജി, മേഘ്ന.കെ. കർത്ത, ആർച്ച രാജേഷ്, ശിവനന്ദ കെ. വിനോദ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്.