chinnamma-81

വൈപ്പിൻ: എളങ്കുന്നപ്പഴ വടശേരി പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ (81) നിര്യാതയായി. സംസ്‌കാരം ഡിസംബർ മൂന്നിന് വൈകിട്ട് നാലിന് കർത്തേടം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി, സോജൻ, ജെസി, ആന്റണി (ഷിബു). മരുമക്കൾ: ജോസി, സ്റ്റാൻലി, ഷീബ, രാധിക.