m-g-prasadan-82

പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് മണപ്പറമ്പിൽ (പതിയിൽ) എം.ജി. പ്രസാദൻ (82) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: പ്രിയ (റെയിൽവേ, അങ്കമാലി), നിത്യ. മരുമക്കൾ: എം.കെ. ബിജു (വൈസ് പ്രസിഡന്റ്, പാലക്കുഴ പഞ്ചായത്ത്), സുബീഷ് (കൊച്ചി എയർപോർട്ട്).