vm-mathew

കൂത്താട്ടുകുളം : ഇലഞ്ഞി മുത്തോലപുരം വേളാശേരിൽ വി.എം മാത്യു ( 85,​ മത്തച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 നു മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ :പരേതയായ മേരി. മക്കൾ : ബിനോയ്‌, ജോസ്, പരേതനായ ബിജോയ്‌. മരുമകൾ : ബിനു.