ishumma-82

പെരുമ്പാവൂർ: കാഞ്ഞിരക്കാട് അമ്പാടൻവീട്ടിൽ പരേതനായ അമ്പാടൻവീട്ടിൽ അലിയാറിന്റെ ഭാര്യ ഐഷുമ്മ (82) നിര്യാതയായി. മക്കൾ: നബീസ, ഷാഹിദ, മുംതാസ്, സുനിത, ജബ്ബാർ, പരേതനായ മുഹമ്മദ് കുഞ്ഞ്. മരുമക്കൾ: മൈമൂനത്ത്, ഷാജിത, മക്കാർ ഇബ്രാഹിം, സുനിൽ, മാഹീൻ.