പെരുമ്പാവൂർ: ഓണമ്പിള്ളി എട്ടിയാട്ടിര വീട്ടിൽ എം. ഹസൈനാർ (70, ഹസ്‌നാവുഡ് ഉടമ, തടി വ്യാപാരി) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഹസ്‌ന, ഫവാസ്. മരുമക്കൾ: ഷമീർ, സുമയ്യ.