mani-kuryan

പിറവം : രാമമംഗലം മംഗലത്താഴത്തു മാണി കുര്യൻ (86, കുഞ്ഞ് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് 2 രാമമംഗലം ക്നാനായ വലിയപള്ളി സെമിത്തേരിയിൽ.

ഭാര്യ : പരേതയായ ഏലിയാമ്മ. മക്കൾ: മർക്കോസ് (രാജു ), സാലി, ലിസ്സി, കുര്യക്കോസ്. മരുമക്കൾ : അമ്മിണി, ബേബി, അലക്സാണ്ടർ,സൂസൻ.