gmngiri
ചിറ്റേത്തുകര ക്ഷീരോത്പാദ സഹകരണ സംഘം പ്രസിഡണ്ടായി തിരഞ്ഞെടുത്തു എം.എൻ ഗിരി

കാക്കനാട്: ചിറ്റേത്തുകര ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എം.എൻ. ഗിരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഗീതാ അനിൽകുമാറിനെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി പോൾമാത്യു ചക്കാലയ്ക്കൽ, എൻ.എ. ബഷീർ, എ.ആർ. ഷാജി , എൻ.ബി.സംജാദ് , ജാൻസി സേവിയർ എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു. ക്ഷീര വികസനവകുപ്പ് ഇടപ്പള്ളി ബ്ലോക്ക് ഡി.ഒ ബിന്ദുജ വരണാധികാരിയായിരുന്നു.