varmma

വർമ്മ ഹോംസിന്റെ പുതിയ പദ്ധതിയായ ഭാനുഭവൻ ബൈ വർമ്മയുടെ കല്ലിടീൽ കർമ്മം തൃപ്പൂണിത്തുറ വടക്കേകോട്ടയിലുള്ള പ്രൊജക്ട് സൈറ്റിൽ വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ നിർവഹിക്കുന്നു. ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ കെ. അനിൽ വർമ്മ, ഓപ്പറേഷൻസ് മാനേജർ വൈശാഖ് വർമ്മ, പ്ലാനിംഗ് മാനേജർ ആരതി വർമ്മ, വാർഡ് കൗൺസിലർ സാവിത്രി നരസിംഹ റാവു എന്നിവർ സമീപം