കാഞ്ഞിരമറ്റം: അയ്യനാകുഴിയിൽ പരേതനായ കരുണാകരപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (82) നിര്യാതയായി. മക്കൾ: ബീന, സജീവൻ, ശ്രീവത്സൻ. മരുമക്കൾ: വിജയൻ, രജിത, ഇന്ദു.