വടുതല: വടുതല ഗ്രീൻലൈൻ റോഡ് പനയ്‌ക്കൽ വീട്ടിൽ പി.വി. ജോഷി (65) നിര്യാതനായി. ഭാര്യ: ഐവി. മക്കൾ: ഡോൺ പോൾ, ഷോൺ ആന്റണി.