
അരയൻകാവ്: ഡി.എസ്. മന്ദിരത്തിൽ കെ.ജി. ദിവാകരൻ (82) നിര്യാതനായി. കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായിരുന്നു. ഭാര്യ: എ.കെ. സതി (എടയാർ ബിനാനിപുരം മുല്ലശ്ശേരിൽ കുടുംബാംഗം). മക്കൾ: കെ.ഡി. സുനിൽകുമാർ (ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, റീജിയണൽ ക്യാമ്പസ്, ഏറ്റുമാനൂർ ), കെ.ഡി. ഷീബ (എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് ). മരുമക്കൾ: സൗമിനി (സുമി, ഗവ. ഹോമിയോ ഡിസ്പെൻസറി, തലയാഴം, വൈക്കം), ശിവദാസ് (റിട്ട. മൈനർ ഇറിഗേഷൻ).