karthiyani-85

ഉദയംപേരൂർ: കണ്ടത്തിപ്പറമ്പിൽ പരേതനായ കുഞ്ഞന്റെ ഭാര്യ കാർത്യായനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ. മക്കൾ: സ്‌നേഹലത, ജമുന, ജോഷി (കേരള പൊലീസ്). മരുമക്കൾ: രമണൻ, ലോഹിതാക്ഷൻ, സലീന.