വളയൻചിറങ്ങര: കരിഞ്ഞനംകൂടത്ത് പരേതനായ രാമൻ നായരുടെ ഭാര്യ അംബുജാക്ഷിഅമ്മ (96) നിര്യാതയായി. മക്കൾ: അരവിന്ദൻ, രാജൻ. മരുമക്കൾ: രാജേശ്വരി, ശാന്ത.