
അങ്കമാലി: വേങ്ങൂർ കുറ്റിലക്കര മുളവരിക്കൽ പരേതനായ വർക്കിയുടെ ഭാര്യ ആനീസ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വേങ്ങൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഐമുറി കോന്നൻകുടി കുടുംബാംഗമാണ്. മക്കൾ: ബാബു, ഗ്രേസി, ജെൻസൻ, സാജു, ബിജു (ലണ്ടൻ), സിജു (ഓസ്‌ട്രേലിയ). മരുമക്കൾ: ബേബികാർമ്മലി, റാഫേൽ, ജിജി, പ്രിൻസി, അനില (ലണ്ടൻ), ഡോറിസ് (ഓസ്‌ട്രേലിയ).