 
മണ്ണുത്തി നടത്തറ ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര കോഴ്സായ വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡിൽ ഒ.സി, എസ്.സി, എസ്.ടി, വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ 30നകം നടത്തറ ഗവ. ഐ.ടി.ഐയിൽ അപേക്ഷിക്കണം. എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും പ്രവേശനം ലഭിക്കും. ഇമെയിൽ itcnadatharascdd@gmail.com. ഫോൺ: 0487 2370948.