കുമളി: കുമളി 33 കെ.വി സബ്‌സ്റ്റേഷനിൽ എൻഹാൻസ്‌മെന്റ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ 33 കെ വി കുമളി സബ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥലങ്ങളിലും പൂർണ്ണമായും വൈദ്യുതി മുടങ്ങുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.