horse

ഇന്നലെ.... ഇന്ന്.... ഇന്നലെ ഒരു പിറന്നാൾ സമ്മാനമായിരിക്കാം, ഒരു കുരുന്നിനെ സന്തോഷിപ്പിച്ച പാവയായിരിക്കും, ഒരു മുത്തശ്ശന്റെ സമ്മാനമായിരിക്കും, ഇന്ന് ആക്രിക്കടയിലെ വിൽപ്പനച്ചരക്കായി മാറിയത്. തൊടുപുഴയിൽ നിന്നൊരു ദൃശ്യം.ഫോട്ടോ: ബാബു സൂര്യ