കുമളി: കുമളി 1240 ാം നമ്പർ എസ്. എൻ.ഡി.പി ശാഖായോഗത്തിൽ സംയുക്ത കമ്മറ്റി ഇന്ന് വൈകുന്നേരം അഞ്ചിന് ശാഖാ പ്രസിഡന്റ് എം. ഡി. പുഷ്‌കരന്റെ അദ്ധ്യക്ഷതയിൽ ശാഖാമന്ദിരത്തിൽ കൂടും. ശാഖാ മാനേജിങ് കമ്മറ്റി അംഗങ്ങൾ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ,യൂത്ത് മൂവ്‌മെന്റ്, സൈബർ സേന ഭാരവാഹികൾ എന്നിർ ഉൾപ്പെട്ട സംയുക്ത കമ്മറ്റിയാണ് കുടുന്നതെന്ന് ശാഖാ യോഗം സെക്രട്ടറി എൻ.കെ. സജിമോൻ അറിയിച്ചു.