നവംബർ ഏഴ് വരെനടത്തുന്ന ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് തൊടുപുഴ താലൂക്ക് ഓഫീസിലെ മുഴുവൻ വനിതാ ജീവനക്കാരും മലയാള ഭാഷാ പ്രതിജ്ഞക്ക് ശേഷം തൊടുപുഴ തഹസിൽദാർ എ. എസ് ബിജിമോൾക്കൊപ്പം അണിനിരന്നപ്പോൾ