തൊടുപുഴ: വാട്ടർ ആതോറിറ്റിയുടെ മെയിൻ പൈപ്പ് ലൈനിൽ. അറ്റകുറ്റപണികളുടെ ഭാഗമായി ഇന്നും നാളെയും തൊടുപുഴ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന 1 മുതൽ 22 വരെ വാർഡുകളിൽ കുടിവെള്ള വിതരണം പൂർണമായോ ഭാഗികമായോ തടസ്സപെടുന്നതാണ്.