
നെല്ലിപ്പാറ: അയ്യുണ്ണിയ്ക്കൽ റോസമ്മ ചാക്കോ (86) നിര്യാതയായി. സംസ്കാരം നടത്തി. കമ്പംമെട്ട് പ്ളാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, സാലിക്കുട്ടി, ജെയിംസുകുട്ടി, പരേതനായ തോമസ്. മരുമക്കൾ: വത്സമ്മ വാഴയിൽ, മിനി വഴക്കുഴയിൽ, സിബിച്ചൻ കുടവനപ്പാട്ട്, ഷിജി മൈലയ്ക്കൽ.