ഇടുക്കി : ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിലെ മുട്ടയുത്പാദന കാലയളവ് പൂർത്തിയാക്കിയ കോഴികളെ നവംബർ 6 മുതൽ കിലോഗ്രാമിന് 90 രൂപ നിരക്കിൽ വിൽക്കും.കോഴിയെ ബുക്ക് ചെയ്യുന്നവർ നിർദ്ദേശിക്കുന്ന ദിവസങ്ങളിൽ രാവിലെ 10 ന് ഓഫീസിൽ നിന്ന് ആധാർ കാർഡ് കാണിച്ച് ടോക്കൺ കൈപ്പറ്റേണ്ടതാണ്. ബുക്കിംഗ് 4, 5 തീയതികളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെ. ഫോൺ: 04862221138.