ഇടുക്കി: ​ ഹ​യ​ർ​ എ​ഡ്യൂ​ക്കേ​ഷ​ൻ​ വ​കു​പ്പി​ന് കീ​ഴി​ലെ​ അ​സാ​പ്പ് കേ​ര​ള​യി​ൽ​ മൂ​ന്ന് മാ​സ​ത്തെ​ ഫി​റ്റ്ന​സ് ട്രെ​യി​ന​ർ​ കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് w​w​w​.a​s​a​p​k​e​r​a​l​a​.g​o​v​.i​n​ 9​4​9​5​9​9​9​6​8​8​/​7​7​3​6​9​2​5​9​0​7​.