
ചങ്ങനാശേരി : ചീരഞ്ചിറ തെക്കേപ്പെരുമ്പള്ളിൽ കൃഷ്ണനാചാരിയുടെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. കുമാരനല്ലൂർ പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ : മോഹൻദാസ് (ദാസ്), രാജേശ്വരി സജി. മരുമക്കൾ: പത്മിനി മോഹൻദാസ്, സജികുമാർ പാണാവള്ളി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.