kob-raicher

കുമരകം : കുറ്റിക്കാട്ട് വീട്ടിൽ പരേതനായ പീറ്ററിന്റെ ഭാര്യ റെയ്ച്ചൽ പീറ്റർ (ദീനാമ്മ ,70) നിര്യാതയായി.
കുറിച്ചി മഞ്ഞപ്പള്ളിത്തറ കുടുംബാംഗം. മക്കൾ : ഫാ. ജോസഫ് കുറ്റിക്കാട്ടിൽ (വിജയപുരം രൂപത), പരേതയായ ഷെറിൻ പീറ്റർ, ഷാർലിൻ പീറ്റർ (ബി.ബി.എച്ച്.എസ് എസ് വൈശ്യം ഭാഗം), ഷെൽബി പീറ്റർ. മരുമക്കൾ : ദിവ്യാമോൾ (കുമരകം),
പ്രദീപ് (കൊല്ലം). സംസ്കാരം ഇന്ന് 3 ന് കുമരകം സെന്റ് പീറ്റേഴ്‌സ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ.