
ചങ്ങനാശ്ശേരി : വാഴപ്പള്ളി പടിഞ്ഞാറ് തൈക്കളം പരേതനായ തോമസ് ജോസഫ് (ഔസേപ്പച്ചന്റെ) ഭാര്യ ഏലിക്കുട്ടി ജോസഫ് (94) നിര്യാതയായി. കൈനകരി കടക്കരപള്ളി കുടുംബാംഗം. മക്കൾ: മോളി, ബേബിച്ചൻ, ജോയിച്ചൻ, സെലിൻ, ലിസി, മേഴ്‌സി, ജേക്കബ് (തങ്കച്ചൻ), ബിന്ദു. മരുമക്കൾ : തോമസ്, പരേതയായ കുഞ്ഞമ്മ, പരേതയായ കുഞ്ഞുമോൾ, സേവ്യർ, ബോബൻ, പരേതനായ ജോർജ്, പരേതയായ തെരേസ, സെബാസ്റ്റ്യൻ. സംസ്‌കാരം നാളെ 10 ന് ചങ്ങനാശ്ശേരി സെന്റ് മേരിസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.