ഇടവെട്ടി: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കലശാഭിഷേകവും സർപ്പബലിയും ഇന്ന് നടക്കും. രാവിലെ സർപ്പപൂജയും വൈകിട്ട് സർപ്പബലിയും കലശാഭിഷേകവും നടക്കും. പുതുക്കുളത്തുമന ദാമോദരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.