obit-annakkutty
അന്നക്കുട്ടി

ചീനിക്കുഴി: കമ്പകത്തുങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (85)​ നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. പരേത പാലാ കടനാട് കാവുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സിബി,​ ജയിംസ്,​ ആൽബിൻ,​ പരേതനായ ബാബു. മരുമക്കൾ: ഷീന നടയംകണ്ടത്തിൽ​ കലയന്താനി,​ സോജി അറയ്ക്കൽ കലയന്താനി,​ നിമ്മി തേക്കിലക്കാട്ട് പൂഞ്ഞാപ്പാറ.