obit-lillykkutty
ലില്ലിക്കുട്ടി

മൂലമറ്റം: പരിന്തിരിക്കൽ പരേതനായ പി.എ. മാമ്മന്റെ ഭാര്യ ലില്ലിക്കുട്ടി (78) നിര്യാതയായി. സംസ്കാരം ചൊവ്വ രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് മൂലമറ്റം ദി പെന്തെകോസ്ത്​ മിഷൻ സഭാ സെമിത്തേരിയിൽ. മക്കൾ: സന്തോഷ്,​ സജീവ്,​ സിജോ,​ സിനു. മരുമക്കൾ: ഷീബ,​ ജസ്സി,​ റിസി,​ ഫിന്നി.