ഇടുക്കി: കളക്ട്രേറ്റിലെ റിക്കാർഡ് റൂമിൽ സൂക്ഷിച്ചിട്ടുളള ഉപയോഗശൂന്യമായ യു.പി.എസ് ബാറ്ററികൾ 18 രാവിലെ 11 ന് പരസ്യ ലേലം/ടെൻഡർ വഴി വിൽപ്പന നടത്തും. താല്പര്യമുള്ളവർ 11 ന് വൈകിട്ട് 4 നകം അപേക്ഷകൾ ജില്ലാ കളക്ടർ, ഇടുക്കി എന്ന വിലാസത്തിൽ ലഭ്യമാക്കണം. വസ്തുക്കൾ പരിശോധിക്കാൻ താൽപര്യമുളളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ അവസരമുണ്ടായിരിക്കും. ഫോൺ : 04862 232242.