ഇടുക്കി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യു ആംബുലൻസ് സേവനം ലഭ്യമാക്കുന്നതിലേക്കായി അംഗീകൃത വ്യക്തികളിൽ നിന്നും /സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷ 18ന്, ഉച്ചയ്ക്ക് 2ന് ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം.അന്ന് വൈകിട്ട് 4ന് ടെൻഡർ തുറക്കും. ഫോൺ: 04862 299574