hob-sasidharan

നെടുങ്കണ്ടം :കുമ്പത്താനത്ത് വീട്ടിൽ കെ.കെ.ശശിധരൻ ആചാരി (63 )നിര്യാതനായി. ഭാര്യ :ബീന. മക്കൾ :ജിഷ ശശിധരൻ, നിഷ ശശിധരൻ. മരുമകൻ: സേതു ഗോപിനാഥ്. സംസ്‌കാരം നടത്തി.