തുടങ്ങനാട് : കരിമ്പാനിയിൽ പരേതനായ കരുണാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (72) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ .പരേത ഇടമറുക് ഞാറക്കൽ കുടംബാഗമാണ്.മക്കൾ : സാബു, പ്രകാശ്, ഷീജ, നിഷ.മരുമക്കൾ : സിമ്മി, മഞ്ചു, സാബു, രാജേഷ്.