
തൂക്കുപാലം: രാമക്കൽമെട്ട് ബാലൻപിള്ള സിറ്റി തോപ്പിൽ വീട്ടിൽ ഹമീദ് കുഞ്ഞ് (90 )നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് രാമക്കൽമെട്ട് ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ : ഫാത്തിമാ ബീവി. മക്കൾ :അബ്ദൾ ഹക്കീം, മുഹമ്മദ് അഷറഫ്, മുഹമ്മദ് ഹനീഫാ , അനസ്സ്, റംലാബീവി, ഖദീജാ ബീവി. മരുമക്കൾ: ലൈലാ ബിവി, നബീറ, റെജീന, ഷാഹുൽ ഹമീദ്, അബ്ദൽ ഹക്കീം.