തൊടുപുഴ: കേരള ഗ്രാമീണ ബാങ്കിലേക്കുള്ള ഐ.ബി.പി.എസ്. മെയിൻസ് പരീക്ഷ വിജയിച്ചവർക്ക് ബാങ്കിലെ അംഗീകൃത സംഘടനയുടെ ആഭിമുഖ്യത്തിൽ സൗജന്യ മോക്ക് ഇന്റർവ്യൂ സംഘടിപ്പിക്കും. ഇന്റർവ്യൂ അറ്റന്റ് ചെയ്യാനുള്ള സൗജന്യ പരിശീലനവും ഉണ്ടാകും. പ്രൊഫഷണൽസിന്റെ നേതൃത്വത്തിൽ നടക്കുന്ന മോക്ക് ഇന്റർവ്യൂവിലും പരിശീലനത്തിലും പങ്കെടുക്കാൻ 9567777461,94955 25667,9447383184 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് കേരളാ ഗ്രാമീൺ ബാങ്ക് ഓഫീസേർസ് യൂണിയൻ പ്രസിഡന്റ്അനുപ് റ്റി.ജി അറിയിച്ചു.