ഇടുക്കി:ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 9നും 10നും തൊടുപുഴ വൈ.എം.സി.എ ഗസ്റ്റ് ഹൗസിൽ അമ്പയറിംങ് ക്ലാസ് നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9497483269 എന്ന നമ്പരിൽ ബന്ധപ്പെട്ട് പേര് വിവരം രജിസ്റ്റർ ചെയ്യേണ്ടതാണെന്ന്ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.