തൊടുപുഴ: കേരള കരാട്ടെ അസോസിയേഷന്റെ അംഗീകാരമുള്ള ജില്ലയിലെ കരാട്ടെ ക്ലബ്ബുകളിലെ പരിശീലകരുടെ യോഗം 12ന് രാവിലെ 11.30ന് കട്ടപ്പന വൈ.എം.സി.എ. ഹാളിൽ നടക്കും. രജിസ്‌ട്രേഷനായി ബന്ധപ്പെടുക:ഫോൺ. 9074156258, 9447759180.