തൊടുപുഴ: കാരിക്കോട് അണ്ണാമല നാഥർ മഹാദേവ ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി ആഘോഷം നാളെ നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 10.30ന് അഷ്ടാഭിഷേകം, ഷഷ്ഠിപൂജ, തുടർന്ന് ഷഷ്ഠി ഊട്ട് എന്നിവ നടക്കും.