കുമളി: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി ആന്റ് റ്റി.റ്റി.ഇ സ്കൂളിൽ ഹയർ സെക്കന്ററി ഇംഗ്ലീഷ് അദ്ധ്യാപക വിഭാഗത്തിലെ താത്കാലികഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 11 ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.