hob-george

നെടിയശാല: മാരിപ്പാട്ട് ജോർജ് ഐസക് (അപ്പച്ചൻ-78) നിര്യാനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രരണ്ടിന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ കോടിക്കുളം മേക്കുന്നേൽ കുടുംബാംഗം. മക്കൾ: ഫാജോജോ മാരിപ്പാട്ട് വി.സി.(പോട്ട ആശ്രമം, ചാലക്കുടി), ബീന (റബർ മാർക്കറ്റിംഗ് സൊസൈറ്റി,തൊടുപുഴ), സിസ്റ്റർ റ്റെസ് ജോർജ് എസ്എച്ച് (പ്രൊവിൻഷ്യൽ ഹൗസ്,കോതമംഗലം), ബിൻസൻ, ഫാ.ബിനോയി മാരിപ്പാട്ട് (പ്രൊവിൻഷ്യൽ ഹൗസ്, മൂവാറ്റുപുഴ). മരുമക്കൾ: ഷിബു (വടാത്തുരുത്തേൽ,ചേർപ്പുങ്കൽ), ശാലിനി (വട്ടക്കുഴി കല്ലൂർക്കാട്).