
ബാലൻ പിള്ള സിറ്റി : തോപ്പിൽ ഹമീദ് കുഞ്ഞ് (94) നിര്യാതനായി. ചുങ്കപ്പറകൂവകുന്നേൽ ഫാത്തിമയാണ് ഭാര്യ , മക്കൾ : റംല,അബ്ദ്ദുൾ ഹക്കിം(മുസ്ലിം ലീഗ് ഉടുമ്പൻ ചോല താലൂക്ക് ട്രഷറാർ) , അഷറഫ്, ഹനീഫ് കാഷിഫി( സെക്രട്ടറി ജില്ല കുത്തബ) , അനസ്സ്, കദീജ , മരുമക്കൾ ഷാഹുൽ ഹമീദ് , അബ്ദുൾ ഹക്കിം . റംല, നദീറ ,റെജീന ഖബടക്കം നടത്തി.